Angel Broking Malayalam Review

        ഷെയർ മാർക്കറ്റിൽ നിന്നും സ്റ്റോക്കുകൾ വാങ്ങുവാനും വിൽക്കുവാനും അതിൽ നിന്നും നല്ലൊരു വരുമാനവും ഉണ്ടാക്കുവാനും ഇപ്പോൾ നമ്മുടെ കൈവശമുള്ള മൊബൈൽ ഉപയോഗിച്ച് സാധിക്കുന്നതാണ്. അതിനു ഏറ്റവും ആവശ്യമായിട്ടുള്ളത് ഓഹരികൾ വാങ്ങാനും വിൽക്കാനുമുള്ള ഒരു ട്രെഡിങ് അക്കൗണ്ടും വാങ്ങിയ ഷെയറുകൾ സൂക്ഷിക്കാൻ ഒരു ഡിമാറ്റ് അക്കൗണ്ടും ആണ്. ഈ രണ്ട് അക്കൗണ്ടും നമുക്ക് ഒരു സ്റ്റോക്ക് ബ്രോക്കർ മുഖേന മാത്രമാണ് ഓപ്പൺ ചെയ്യാൻ സാധിക്കുന്നത്. ഇന്ന് ഉള്ള സ്റ്റോക്ക് ബ്രോക്കർ മാരിൽ ഏറ്റവും കൂടുതൽ ഫ്യൂച്ചറുകൾ നൽകുന്ന ഒരു സ്റ്റോക്ക് ബ്രോക്കർ ആണ് Angel Broking.

            സാധാരണക്കാർ ട്രേഡ് ചെയ്യുന്ന ഇക്ക്യുറ്റി ഓർഡറുകൾ തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇൻട്രാഡേ, ഫ്യൂച്ചർ & ഓപ്ഷൻ ട്രേഡിങ് ചെയ്യാൻ 20 രൂപ ചാർജ്ജ് എടുക്കുന്നുണ്ട്. എന്നിരുന്നാലും മറ്റുള്ള ബ്രോക്കേറുമാരെ അപേക്ഷിച്ചു നിരവധി സവിശേഷതകൾ Angel Broking നൽകുന്നുണ്ട്.



Account Opinion

          ഇന്നുള്ള സ്റ്റോക്ക് ബ്രോക്കർ മാരിൽ ഏറ്റവും എളുപ്പത്തിൽ ഡിമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നത് Angel Broking ൽ മാത്രമാണ്.24മണിക്കൂർ കസ്റ്റമർ സപ്പോർട്ട്, വാട്സ്ആപ്പ് ചാറ്റ് തുടങ്ങിയവ ഇവരുടെ മാത്രം സവിശേഷതയാണ്. നല്ല സ്റ്റോക്കുകൾ കണ്ടെത്തുവാനും തത്സമയ വാർത്തകളും നമ്മുടെ സ്റ്റോക്കുകളുടെ ഏറ്റക്കുറച്ചിലുകൾ പെട്ടന്ന് മനസിലാക്കാനും നഷ്ടങ്ങൾ ഒഴിവാക്കാനും സാധിക്കുന്നു. എന്നിരുന്നാലും തുടക്കാർക്ക് അവയെക്കുറിച്ചുള്ള പരിഞാനം ആവശ്യമാണ്. അതിനു വേണ്ടി സ്മാർട്ട്‌ മണി എന്ന പഠന സ്വകാര്യവും Angele Broking വഴി നമുക്ക് ലഭിക്കുന്നുണ്ട്.

എങ്ങനെ അക്കൗണ്ട് ഓപ്പൺ ചെയ്യാം.

അക്കൗണ്ട് തുറക്കാൻ ഇവിടെ ക്ലിക് ചെയ്യൂ 

              മുകളിൽ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ യഥാർത്ഥ പേര് മൊബൈൽ നമ്പർ തുടങ്ങിയവ ടൈപ്പ് ചെയ്യുക. മൊബൈലിൽ വരുന്ന otp ടൈപ്പ് ചെയ്തു രജിസ്റ്റർ ചെയ്താൽ. പാൻ കാർഡ് നമ്പർ സേവിങ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ നൽകുക. തുടർന്ന് പാൻ കാർഡ്, നിങ്ങളുടെ ഒപ്പ്, 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ അപ്‌ലോഡ് ചെയ്യുക. Kyc ക്ക് വേണ്ടി ആധാർ നമ്പർ നൽകി മൊബൈലിൽ otp സ്ഥിതീകരിക്കുക. ഇത്രയും പൂർത്തിയാക്കിയാൽ 2 മണിക്കൂറിനുള്ളിൽ യൂസർ ഐഡി പാസ്സ്‌വേർഡ്‌ എന്നിവ നിങ്ങളുടെ ഫോണിലും ഇമെയിൽ ഐഡി യിലും അയച്ചു തരുന്നതാണ്. തുടർന്ന് Angel Broking മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പാസ്സ്‌വേർഡ്‌ reset ചെയ്താൽ നിങ്ങൾക്ക് ട്രേഡിങ് ആരംഭിക്കാം.


Previous Post Next Post