ബാങ്കിങ് വാർത്തകൾ

മിനിമം ബാലൻസ് വേണ്ട അറിഞ്ഞില്ലേ ഈ പദ്ധതിയെക്കുറിച്ച്

ടെലിവിഷൻ പരസ്യത്തിലൂടെയും പത്ര പരസ്യത്തിലൂടെയും നിരവധി തവണ നമ്മൾ കേട്ട പേരാണ് പ്രധാൻമന്ത്രി ജൻധൻ യോജന. എന്നാൽ എന്താണ് ഈ പദ്ധതിയെന്ന് അറിയാത്തവർ നമുക…

ഇനി ചെലവ് കുറയും, ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓഫറുകൾ നൽകുന്ന 4 ക്രെഡിറ്റ് കാർഡുകൾ

തീവണ്ടിയിൽ നിങ്ങൾ ദീർഘദൂര യാത്രയാണ് നടത്തുന്നതെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് നിർബന്ധമാണ്. ടിക്കറ്റ് ബുക്കിംഗ് ചെയ്യാൻ ഓൺലൈൻ സൗകര്യം വന്നതോടെ ഐ ആ…

യു പി ഐ ഇടപാടിന് നിയന്ത്രണമോ? പണം കിട്ടാൻ നാലുമണിക്കൂർ ഇടവേള

യുപിഐ ആപ്പുകൾ ആയ ഫോൺ പേ, ഗൂഗിൾ പേ, ഒക്കെ വഴി പണം അടയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഓൺലൈൻ സാമ്പത്തിക തട്ട…

സമയപരിധി നീട്ടി . മുതിർന്ന പൗരന്മാർക്കായി അവതരിപ്പിച്ച സ്പെഷ്യൽ എഫ് ഡി സ്കീം വീ കെയറിന്റെ സമയപരിധി നീട്ടി.

ഇന്ത്യയിലെ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യ  മുതിർന്ന പൗരന്മാർക്കായി അവതരിപ്പിച്ച സ്പെഷ്യൽ എഫ് ഡി സ്കീം വീ കെയറിന്റെ സമയപരിധി ന…

സീറോ ബാലൻസ് അക്കൗണ്ട് നോടൊപ്പം ക്രെഡിറ്റ് കാർഡ്

ഇന്നത്തെ കാലത്ത് പണമിണപാടുകൾ നടത്തുന്നതിന് വേണ്ടി ഏതെങ്കിലും ഒരു ബാങ്കിലെങ്കിലും ഒരു സേവിങ് അക്കൗണ്ട് ഇല്ലാതെ നമുക്ക് ജീവിക്കാൻ പറ്റാത്ത ഒരു അവ…

വിസ മാസ്റ്റർ റുപ്പേ ഏതു വേണമെന്ന് നമുക്ക് തെരഞ്ഞെടുക്കാം.

ബാങ്കിൻ്റെ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ലഭിക്കുമ്പോൾ അതിൽ എഴുതിയിരിക്കുന്ന വിസ മാസ്റ്റർ റുപ്പേ തുടങ്ങിയ കമ്പനികളാണ് ബാങ്കിൽ നിന്നും എടിഎം …

10 വർഷത്തിന് ശേഷം നിങ്ങൾക്ക് ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ?

ഒരുപക്ഷേ നിങ്ങൾ ആധാർ കാർഡ് ഉപയോഗിച്ചിട്ടായിരിക്കും പാൻ കാർഡ് , റേഷൻ കാർഡ് തുടങ്ങിയവ എടുത്തിട്ടുള്ളത്, ഇതെല്ലാം എടുക്കാൻ വേണ്ടി ഉപയോഗിച്ച ആധാർ കാർഡ് അ…

ATM കാര്‍ഡെടുക്കാന്‍ മറന്നോ; എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇങ്ങനെയും ചില വഴിയുണ്ട്

പണം കയ്യിൽ കൊണ്ട് നടക്കേണ്ട എന്ന സൗകര്യമാണ് ATM ഡെബിറ്റ് കാർഡും യുപിഐയും നൽകുന്നത്. വലിയ തുകയുടെ ഇടപാടുകൾക്ക് ചെക്കുകൾ നൽകിയിരുന്ന കാലത്ത് നിന്ന് A…

ഗൂഗിൾ പേ പോലുള്ള UPI ആപ്പ് ഉപയോഗിച്ച് ATM മിഷ്യനിൽ നിന്നും പൈസ പിൻവലിക്കാം

പ ണം കയ്യിൽ കൊണ്ട് നടക്കേണ്ട എന്ന സൗകര്യമാണ് ATM ഡെബിറ്റ് കാർഡും യുപിഐയും നൽകുന്നത്. വലിയ തുകയുടെ ഇടപാടുകൾക്ക് ചെക്കുകൾ നൽകിയിരുന്ന കാലത്ത് നിന്ന് A…

UPI വഴി പൈസ അയക്കുന്ന പുതിയ പരിധി ഇവിടെ പരിശോധിക്കുക

നിങ്ങൾ യുപിഐ വഴിയും പണമടയ്ക്കുകയാണെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് വളരെ ഉപയോഗപ്രദമാണ്. നിങ്ങളുടെ ബാങ്ക് നിങ്ങൾക്ക് ഒരു ഇടപാട് പരിധി നിശ്ചയിച്ചിട്…

ഒന്നിലധികം ഡീമാറ്റ്, സേവിങ് അക്കൗണ്ടുകളുണ്ടോ? അക്കൗണ്ടുകൾ പ്രവർത്തന രഹിതമാകാം; ശ്രദ്ധിക്കാം

ഡീമാറ്റ് അക്കൗണ്ടും സേവിങ് അക്കൗണ്ടുമൊക്കെ ഇന്ന് വിരൽ തുമ്പിലാണ്. ഒന്നോ രണ്ടോ ക്ലിക്കുകൾ കൊണ്ട് അക്കൗണ്ടുകളെടുക്കാൻ സാധിക്കുമെന്നതിനാൽ ഒന്നോ ഒന…

Sbi യുടെ മെസ്സേജ് എന്ന് പേരിൽ പണം തട്ടുന്ന പരിപാടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. എസ്ബിഐ അക്കൗണ്ട് ഉടമകളോട് അവരുടെ പാൻ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന …

ഇനി എസ്ബിഐ ബാങ്കിങ് സേവനങ്ങൾ വാട്ട്സ്ആപ്പിലും

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വാട്സ്ആപ്പ് ബാങ്കിം​ഗ് സേവനങ്ങൾ തുടങ്ങി. ഉപയോക്താക്കൾക്ക് ബാങ്കിം​ഗ് ഇടപ…

വായ്പ പലിശ നിരക്ക് കുത്തനെ ഉയർത്തി SBI. വിവിധ വായ്പകളുടെ പലിശ നിരക്ക് ഉയരും. പുതുക്കിയ പലിശ നിരക്കുകൾ ഇങ്ങനെയാണ്.

വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സാധാരക്കാരുടെ നട്ടെല്ലൊടിക്കുന്ന കാര്യങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  …

SBI മൊബൈൽ ഫണ്ട് ട്രാൻസ്ഫർ SMSന് ഇനി ചാർജില്ല

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) മൊബൈൽ ഫണ്ട് ട്രാൻസ്ഫറുകളുടെ SMS ചാർജുകൾ ഒഴിവാക്കി. USSD സേവനങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇനി മുതൽ അധിക…

ഇന്ത്യൻ ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് പൈസ അയക്കാൻ മൊബൈൽ അപ്പ് ഉപയോഗിക്കാം

ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് ഉപയോഗിക്കാവുന്ന ഇന്ത്യൻ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ആയ ഇന്ദ് ഓയാസിസ് ആപ്ലിക്കേഷൻ ഉപയോഗിച്ച് മറ്റൊരാൾക…

കാനറാ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ പരിഷ്കരിച്ചു.

കാനറാ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ആയാൽ കാൻഡി ആപ്പ് ഉപയോഗിക്കുന്നവർക്ക്, ആപ്ലിക്കേഷൻ പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. നിലവിൽ കാനറാ…

Sbi കസ്റ്റമർ കെയറുമായി എങ്ങനെ ബന്ധപ്പെടാം

SBI ൽ അക്കൗണ്ട് ഉള്ളവർക്ക് അക്കൗണ്ട് സംബന്ധമായ പ്രശ്നങ്ങൾക്കോ നെറ്റ് ബാങ്കിംഗ് സംബന്ധമായ പ്രശ്ന പരിഹാരത്തിനോ SBI യുടെ മൊബൈൽ ബാങ്കിംഗ് ആപ്…

ATM പിൻ നമ്പർ സ്വയം സൃഷ്ടിക്കാം

ഏതെങ്കിലും ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവരായിട്ട് ഇന്ന് നമ്മളിൽ ആരും തന്നെ ഉണ്ടാവില്ല. കാരണം എല്ലാ ഇടപാടുകളും ഇപ്പോൾ ബാങ്ക് മുഖേനയാണ് നടക്കുന്ന…

ഇപ്പോഴും ATM ഉപയോഗിക്കാൻ അറിയാത്തവരാണോ നിങ്ങൾ?

ഈ കാലഘട്ടത്തിൽ ATM ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഇപ്പോഴും ATM ഉപയോഗിക്കുവാനും ATM മിഷ്യനിൽ നമ്മുടെ ബാങ്ക് അക്കൗണ്…

Wealth Tuner