FamPay app Malayalam | What is Fampay Malayalam.

Fampay Malayalam


എന്താണ് FamPay ? 


ഡിജിറ്റൽ ബാങ്കിംഗ് സർവ്വസാധാരണമായിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് കുട്ടികൾക്കും ഡിജിറ്റൽ ബാങ്കിംഗ് വഴി പേയ്‌മെന്റ് നടത്തുവാൻ NPCI യുടെ അനുമതിയോടെ ആരംഭിച്ച നിയോബാങ്കിംഗ് സംവിധാനമാണ് Fampay. അതായത് 11 വയസിനും 21 വയസിനും ഇടയിലുള്ള കൗമരക്കാരായ കുട്ടികൾക്ക് മൊബൈൽ ഉപയോഗിച്ചും കാർഡ് ഉപയോഗിച്ചും സാധനങ്ങൾ വാങ്ങിയ ശേഷം രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോണിലെ upi ആപ്പുകൾ ഉപയോഗിക്കുന്നതിനു പകരം സ്വന്തമായി ഒരു അക്കൗണ്ടിൽ നിന്നും pay ചെയ്യുന്നതിനുള്ള ഒരു ആപ്ലിക്കേഷനും നമ്പറുകൾ ഇല്ലാത്ത ഒരു rupay ഡെബിറ്റ് കാർഡും വാഗ്ദാനം ചെയ്യുന്നതാണ് fampay. ചുരുക്കി പറഞ്ഞാൽ കുട്ടികളുടെ ഡിജിറ്റൽ പേഴ്‌സ് എന്ന് പറയാം. ഇ ഡിജിറ്റൽ വാലറ്റിലേക്ക്  രക്ഷിതാക്കൾ പൈസ ഇട്ടു കൊടുത്താൽ മാത്രമേ കുട്ടികൾക്ക് ഉപയോഗിക്കാനും സാധിക്കുകയൊള്ളു. IDBI ബാങ്കാണ് ഇന്ത്യയിൽ fampay അവതരിപ്പിച്ചിരിക്കുന്നത്. 

എങ്ങനെ ഉപയോഗിക്കാം 

പതിനൊന്നു വയസ്സ് തികഞ്ഞതും 23 വയസ്സ് തികയാത്ത ഏതൊരു കുട്ടിക്കും play സ്റ്റോറിൽ നിന്നും fampay app ഡൗൺലോഡ് ചെയ്ത് മോബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം ആധാർ ഉപയോഗിച്ച് kyc പൂർത്തിയാക്കിയാൽ ഒരു ബാങ്കിലും അക്കൗണ്ട്‌ ഇല്ലാത്തവർക്കും ഇ app ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല free ആയി atm ൽ നിന്നും പൈസ പിൻവലിക്കാനും കടകളിൽ സ്വയിപ് ചെയ്യാവുന്നതുമായ ഒരു കാർഡും ലഭിക്കുന്നുണ്ട്. 


ഗുണങ്ങൾ 

കുട്ടികൾക്ക് സ്വന്തമായി ഒരു ഡിജിറ്റൽ wallet ലഭിക്കുന്നു. മാതാപിതാക്കളുടെ atm കാർഡ് കുട്ടികൾ ഉപയോഗിക്കുന്നതും മാതാപിതാക്കളുടെ ഫോണിലെ upi app ഉപയോഗിച്ച് കുട്ടികൾ പേയ്‌മെന്റ് നടത്താതെ കുട്ടികൾക്ക് രക്ഷിതാക്കൾ fampay യിൽ send ചെയ്ത് കൊടുക്കുന്ന തുക മാത്രം ഉപയോഗിക്കുന്നത് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട്‌ സുരക്ഷിതമായിരിക്കുവാൻ സാധിക്കുന്നു. 
 Fampay app ഇൻസ്റ്റാൾ ചെയ്യുവാൻ  ക്ലിക് ചെയ്യുക.