തകച്ചും ഡിജിറ്റലായി തുടങ്ങാവുന്ന ഒരു 2in1 സേവിങ് ബാങ്ക് അക്കൗണ്ടാണ് NiyoX ഡിജിറ്റൽ അക്കൗണ്ട്. ഇക്യുറ്റാസ് സ്മാൾ ഫിനാൻസ് ബാങ്ക് അവതരിപ്പിച്ച പൂർണ്ണമായും പേപ്പർ രഹിതവും ബാങ്കിൽ പോകതെ ഉപയോഗിക്കാവുന്ന ഓൺലൈൻ ആയ അക്കൗണ്ടാണിത് .
എന്താണ് 2in 1 അക്കൗണ്ട്
സാധാരണ ഉപയോഗിക്കുന്ന ഒരു സേവിങ് അക്കൗണ്ടും മ്യൂച്ചൽ ഫണ്ട്, വിദേശ സ്റ്റോക്കുകൾ തുടങ്ങിയവയിൽ നിക്ഷേപം നടത്താനുള്ള ഒരു അക്കൗണ്ട് എന്നിവ മൊബൈൽ ആപ്പിൽ ഒരൊറ്റ അക്കൗണ്ടായിട്ട് ഉപയോഗിക്കാം
സവിശേഷതകൾ
➠ ഇതൊരു സീറോ ബാലൻസ് സേവിങ് അക്കൗണ്ട് ആണ്.
➠ സർവീസ് ചാർജ്ജ്, Maintenance ചാർജ്ജ് തുടങ്ങിയവ ഒന്നും തന്നെ ഇല്ല
➠ സേവിങ് അക്കൗണ്ടിന് 7% വരെ പലിശ നൽകുന്നു
➠ അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ പ്രീമിയം വിസ ഡിജിറ്റൽ കാർഡ് സൗജന്യമായി ലഭിക്കുന്നു.
➠ Kyc പൂർത്തിയാക്കുന്നവർക്ക് Physical ATM കാർഡ് (visa Premium) വീട്ടിൽ ലഭിക്കുന്നതാണ്.
➠ സേവിങ് അക്കൗണ്ടിന് പുറമെ ഒരു welth അക്കൗണ്ട് സൗജന്യമായി ലഭിക്കുന്നു.
➠ മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു. യാതൊരു ചാർജ്ജുകളും ഇതിന് ഈടാക്കുന്നില്ല.
➠ നിക്ഷേപങ്ങൾക്ക് 5 ലക്ഷം വരെ RBI ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു.
➠ മൊബൈൽ ബാങ്കിംഗ്, UPI ട്രാൻസക്ഷൻ എന്നിവ 24 മണിക്കൂറും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.
പോരായ്മകൾ➠ മൊബൈൽ ഉപയോഗിച്ച് മാത്രമേ അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കൂ.
➠ Physical പാസ്ബുക്ക് ലഭിക്കില്ല എന്നാൽ സ്റ്റേറ്റ്മെന്റ് pdf ഡൌൺലോഡ് ചെയ്യാവുന്നതാണ്
➠ ബാങ്കിൽ പോയി ഇടപ്പാടുകൾ നടത്താൻ സാധിക്കില്ല.
അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ
ആധാർ.
പാൻകാർഡ്
ഇന്റർനെറ്റ് ലഭിക്കുന്ന സ്മാർട്ട് ഫോൺ
എങ്ങനെ അക്കൗണ്ട് തുറക്കാം
100 സെക്കന്റ് കൊണ്ട് അക്കൗണ്ട് തുറക്കാവുന്നതാണ്.താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. നിങ്ങളുടെ മൊബൈൽ നമ്പർ വേരിഫൈ ചെയ്യുക. ആധാർ, പാൻ വിവരങ്ങൾ നൽകി മൊബൈൽ നമ്പർ സ്ഥിതീകരിക്കുക. നിങ്ങളുടെ പൂർണ്ണമായ വിവരങ്ങൾ നൽകുക.ആധാർ ഉപയോഗിച്ച് limit kyc ചെയ്യുക തുടർന്ന് അക്കൗണ്ട് ഉപയോഗിക്കുക. പൂർണ്ണമായും kyc ചെയ്യുവാൻ നിങ്ങളുടെ സൗകര്യപ്രദമായ തിയതി തെരഞ്ഞെടുക്കുക kyc വെരിഫിക്കേഷൻ ചെയ്യുന്ന എക്സികുട്ടീവ് വീട്ടിൽ വരുന്നതാണ്. അതിന് ശേഷം പൂർണ്ണമായും അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്.
ആപ്പ് ഇൻസ്റ്റാൾ ചെയ്യുക 👇

