ഇപ്പോൾ തുടങ്ങാൻ സാധിക്കുന്ന സീറോ ബാലൻസ് അക്കൗണ്ടുകളിൽ ഏറ്റവും മികച്ച ഒരു അക്കൗണ്ട് ആണ് kotak 811ഡിജിറ്റൽ അക്കൗണ്ട്. ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു പൗരനും 18 വയസ്സ് പൂർത്തിയായികഴിഞ്ഞാൽ തുടങ്ങാവുന്നതാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത വീഡിയോ kyc മൊബൈൽ ഉപയോഗിച്ച് ചെയ്യാവുന്നതാണ്.
Kotak ബാങ്ക് ഇപ്പോൾ സാധാരണ ജനങ്ങൾക്ക് ഓൺലൈൻ ആയി തുടങ്ങാവുന്ന 3 തരത്തിലുള്ള സേവിങ് അക്കൗണ്ടുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇവ മൂന്നും നമ്മുടെ മൊബൈൽ ഉപയോഗിച്ച് തുറക്കാവുന്നതാണ്.
സവിശേഷതകൾ
പൂർണ്ണമായും ഡിജിറ്റൽ അക്കൗണ്ട് ആയതിനാൽ മൊബൈൽ ഉപേയാഗിച്ചു എല്ലാ ഇടപാടുകളും സൗജന്യ സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. Upi, imps, neft, rtgs എന്നിവ സൗജന്യ സേവനങ്ങൾ നൽകുന്നു. ഒരു വെർച്ച്വൽ ഡെബിറ്റ് കാർഡ് സൗജന്യമായി ലഭിക്കുന്നു. ഫിസിക്കൽ കാർഡിന് വാർഷിക വരിസംഖ്യയായി 199+gst മാത്രമാണ് നൽകേണ്ടി വരുന്നത്. ഇത് ആവശ്യമുണ്ടവങ്കിൽ മൊബൈൽ വഴി അപേക്ഷിക്കാനും സൗകര്യം ഉണ്ട്.
മൊബൈൽ റീചാർജ്ജ് മുതൽ വിമാനടിക്കറ്റ് വരെ എടുക്കുവാൻ മാറ്റാരുടെയും സഹായമില്ലാതെ ബാങ്കിന്റെ മൊബൈൽ ആപ്പ് വഴി സാധിക്കുന്നതാണ്.
1000 രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ഇടുന്നവർക്ക് അജീവനാന്ത ക്രെഡിറ്റ് കാർഡും ബാങ്ക് നൽകുന്നുണ്ട്.
അക്കൗണ്ട് എങ്ങനെ തുടങ്ങാം
താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക് ചെയ്ത് അക്കൗണ്ട് തുടങ്ങാവുന്നതാണ്.
ആധാർ
പാൻ കാർഡ്
സ്മാർട്ട് ഫോൺ
എന്നിവ മാത്രമേ ആവശ്യമുള്ളു.
ഒരു വർഷത്തിനുള്ളിൽ പരിപൂർണ്ണ kyc ചെയ്യുന്നവർക്ക് മറ്റു നിരവധി ഓഫറുകളും ബാങ്ക് നൽകുന്നുണ്ട്. പരിപൂർണ kyc ചെയ്യുവാൻ ബാങ്കിൽ പോകണം എന്ന് നിർബന്ധം ഇല്ല. മൊബൈൽ ആപ്പ് ഉപയോഗിച്ചു kyc ഷെഡ്യൂൾ ചെയ്താൽ ബാങ്കിന്റെ എക്സികുട്ടീവ് നിങ്ങളുടെ വീട്ടിൽ വന്ന് വിരലടയാളം ഉൾപ്പടെ എടുത്ത് kyc ചെയ്യുന്നതാണ്.
