Candi Canara Mobile app malayalam

 



കാനറാ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്കു മൊബൈൽ ഫോണിൽ എല്ലാ കാര്യങ്ങളും ചെയ്യുന്നതിലേക്കായി കാനറാ ബാങ്ക് നൽകുന്ന മൊബൈൽ app ആണ് Candi Canara. ഒരു ബാങ്കിൽ പോയി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ഇ candi മൊബൈൽ app വഴി ചെയ്യാൻ സാധിക്കുന്നു എന്ന് മാത്രമല്ല ഒട്ടനവധി പുതിയ പേയ്‌മെന്റ് സംവിധാനങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രത്യേകിച്ചും atm card ഉപയോഗിക്കാതെ candi app ഉപയോഗിച്ച് atm കൗണ്ടറിൽ നിന്നും പൈസ എടുക്കുന്നതുൾപ്പടെ ഒരുപാട് സവിശേഷതകൾ candi യെ മറ്റു ബാങ്കുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. App DOWNLOAD

Previous Post Next Post