​ഈ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കൂ: നേടൂ കിടിലൻ ഓഫറുകളും റിവാർഡ് പോയിന്റുകളും!

 എസ്ബിഐ കാർഡ് (SBI Card), ഭാരത് പെട്രോളിയവുമായി (BPCL) സഹകരിച്ച് ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ധനം നിറയ്ക്കുമ്പോൾ വലിയ ലാഭം നേടാൻ സഹായിക്കുന്നവയാണ് sbi bpcl കാർഡുകൾ



BPCL SBI Card (ബിപിസിഎൽ എസ്ബിഐ കാർഡ്)

​ഇടത്തരം ഉപയോഗത്തിനുള്ള ഏറ്റവും പ്രചാരത്തിലുള്ള ഒരു കാർഡാണിത് sbi bpcl ക്രെഡിറ്റ്‌ കാർഡ്.

​വാർഷിക ഫീസ്: ₹499 + GST.

​(ഒരു വർഷം ₹50,000-ൽ കൂടുതൽ ചെലവഴിച്ചാൽ അടുത്ത വർഷത്തെ വാർഷിക ഫീസ് ഒഴിവാക്കി ലഭിക്കും.)

​ Welcome Benefit: ആയിട്ട്

​ജോയിനിംഗ് ഫീസ് അടച്ചതിന് ശേഷം ₹500 രൂപയുടെ 2,000 ആക്ടിവേഷൻ ബോണസ് റിവാർഡ് പോയിന്റുകൾ ലഭിക്കും.


​ഇന്ധന ആനുകൂല്യങ്ങൾ (Fuel Benefits):

​4.25% വാല്യൂബാക്ക്: ബിപിസിഎൽ പമ്പുകളിൽ ഇന്ധനം അടിക്കുമ്പോൾ 4.25% വരെ മൂല്യം തിരികെ ലഭിക്കും.

​ഇത് 13X റിവാർഡ് പോയിന്റുകളായാണ് (3.25%) ലഭിക്കുന്നത്.

​കൂടാതെ 1% ഫ്യുവൽ സർചാർജ് ഇളവും (₹4,000 വരെയുള്ള ഇടപാടുകൾക്ക്, മാസം പരമാവധി ₹100) ലഭിക്കും.


​മറ്റ് ആനുകൂല്യങ്ങൾ:

​ഭക്ഷണം (Dining), പലചരക്ക് (Grocery), സിനിമ (Movies), ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ചെലവഴിക്കുന്ന ഓരോ ₹100 രൂപയ്ക്കും 5X റിവാർഡ് പോയിന്റുകൾ ലഭിക്കും.

​മറ്റെല്ലാ ചെലവുകൾക്കും ₹100 രൂപയ്ക്ക് 1 റിവാർഡ് പോയിന്റ്.


​പോയിന്റുകൾ എന്തുചെയ്യാം?

​ബിപിസിഎൽ പമ്പുകളിൽ നിന്ന് ഇന്ധനം അടിക്കാൻ ഈ റിവാർഡ് പോയിന്റുകൾ ഉപയോഗിക്കാം.


ഈ മികച്ച ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ഇനിയും കാത്തിരിക്കേണ്ടതില്ല.

​ഉടൻ അപേക്ഷിക്കൂ: Clik




أحدث أقدم