Groww ആപ്പ് ഉപയോഗിച്ച് മ്യൂച്ചൽ ഫണ്ടിൽ പണം നിക്ഷേപിക്കുന്നവർക്ക് എങ്ങനെ ആ പൈസയും കിട്ടിയ ലാഭം നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം എന്നാണ് ഇവിടെ പറയാൻ പോകുന്നത്.
Groww ആപ്പ് ഉപയോഗിച്ച് മ്യൂച്ചെൽ ഫണ്ടിലും ഷെയർ മാർക്കറ്റിലും ഓക്കെ നിക്ഷേപം നടത്തുവാൻ ആഗ്രഹിക്കുന്നവർ ഇന്ന് ധാരാളമാണ്. കാരണം ഇവയ്ക്ക് കാര്യമായ ചാർജ്ജുകൾ ഒന്നും തന്നെ ഇപ്പോൾ Groww ഈടക്കുന്നില്ല എന്നതുകൊണ്ട് തന്നെയാണ്. മാത്രമല്ല കുറഞ്ഞത് 20%റീട്ടേൻ തരുന്ന ഫണ്ടുകൾ തെരെഞ്ഞെടുക്കുവാനും Groww നമ്മളെ സഹായിക്കുന്നുണ്ട്. എന്നിരുന്നാലും സ്വയം ഫണ്ടുകളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെയാണ്.
Groww അക്കൗണ്ട് തുറക്കാൻ ക്ലിക് ചെയ്യൂ
Groww ആപ്പ് ഉപയോഗിച്ച് നിക്ഷേപിച്ച മുച്ചൽഫണ്ടിൽ നിന്നും പൈസ പിൻവലിക്കുവാൻ വളരെ എളുപ്പമാണ്. Redeem Option ക്ലിക് ചെയ്താൽ 3 പ്രവൃത്തി ദിവസത്തിനുള്ളിൽ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുകയാണ് ചെയ്യുന്നത്.നിങ്ങൾ വെള്ളിയാഴ്ച വൈകുന്നേരമാണ് Redeem ചെയ്യുന്നതെങ്കിൽ അടുത്ത 2 ദിവസം അവധിയാണെങ്കിൽ ബുധനാഴ്ച്ചയോ അടുത്ത ദിവസമോ ആയിരിക്കും പൈസ അക്കൗണ്ടിലേക്ക് വരുന്നത്.Groww wallet ലേക്ക് മാറ്റാനും ഇതിൽ ഓപ്ഷൻ ഉണ്ട്.
മ്യൂച്ചൽ ഫണ്ടുകളിൽ നേരിട്ട് നിക്ഷേപം നടത്തുവാൻ യാതൊരുവിധ ചാർജ്ജുകൾ ഇല്ലാത്തതും എന്നാൽ സാധാരണക്കാരാണ് ഏറ്റവും ലളിതമായി മനസ്സിലാക്കി നിക്ഷേപം നടത്താൻ സാധിക്കുന്ന രീതിയിൽ മറ്റൊരു ആപ്പ് ഇല്ല എന്ന്തന്നെ പറയേണ്ടിവരും. Groww ആപ്പ് വഴി നിക്ഷേപിച്ച തുക എങ്ങനെ പിൻവലിക്കാം എന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക