ഒരു Zero ബാലൻസ് അക്കൗണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിനായി തെരെഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല ബാങ്ക് ആയിരിക്കും NSDL പേയ്‌മെന്റ് ബാങ്ക്. കാരണം പൂർണ്ണമായും ഒരു മൊബൈൽ ഉപയോഗിച്ച് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കും എന്ന് മാത്രമല്ല Kyc കാര്യങ്ങൾക്കായി ബാങ്കിൽ പോകാതെ പൂർണമായും മൊബൈൽ ഉപയോഗിച്ച് സ്വന്തമായി ചെയ്യാവുന്നതാണ്. ഒരുപാട് സവിശേഷതകൾ ഇ ബാങ്ക് ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. വെർച്യുൽ ഡെബിറ്റ് കാർഡ്, ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ ഉള്ള ഡിസ്‌കൗണ്ട്കൾ, ഫിസിക്കൽ atm കാർഡ് ഏത് atm ലും ഉപയോഗിക്കാം തുടങ്ങിയവ എടുത്തു പറയേണ്ടവ തന്നെയാണ്. അക്കൗണ്ട് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ ലഭിക്കുന്ന നെറ്റ്ബാങ്കിങ്, മൊബൈൽ ബാങ്കിങ് സൗകര്യം ഉപയോഗിച്ച് മൊബൈൽ റീചാർജ് മുതൽ കറന്റ് ബില്ല് വരെ അടക്കാവുന്നതാണ് മാത്രമല്ല ഏതൊരു അക്കൗണ്ടിലേക്കും ഏതൊരാൾക്കും വളരെ എളുപ്പത്തിൽ പൈസ അയക്കാനും ഇതിലൂടെ സാധിക്കുന്നു. അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള Nsdl Account Open Link ൽ ക്ലിക് ചെയ്തു അക്കൗണ്ട് ഓൺലൈൻ ആയി തുറക്കാവുന്നതാണ്. അക്കൗണ്ട് തുറക്കുന്നത് എങ്ങനെ എന്നുള്ള വീഡിയോ ചുവടെ നിങ്ങൾക്ക് കാണാവുന്നതാണ്.