How to Use Sbi Mobile Banking app malayalam




സ്റ്റേറ്റ് ബാങ്കിൽ അക്കൗണ്ട് ഉള്ളവർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് sbi യുടെ മൊബൈൽ ബാങ്കിങ് ആപ്പുകളായ yono sbi, yono lite sbi എന്നിവ ഉപയോഗിക്കാനുള്ള സങ്കീർണത കാരണം നിരവധി sbi കസ്റ്റമറുകൾ ബാങ്കിൽ പോയി ഇടപാടുകൾ നടത്താറുണ്ട്. ഇങ്ങനെ ഉള്ളവർക്കു പരിഹാരമായി ഏറ്റവും എളുപ്പത്തിലും ലളിതമായി മനസ്സിലാക്കാവുന്ന തരത്തിലും sbi കൊണ്ടുവന്ന മൊബൈൽ app ആണ് Bhim Sbi Pay എന്ന മൊബൈൽ അപ്ലിക്കേഷൻ. തികച്ചും UPI അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ bhim sbi pay സുരക്ഷയുടെ കാര്യത്തിൽ ആശങ്കപെടേണ്ട കാര്യം ഇല്ല. 

മറ്റൊരാളുടെ ഏതൊരു ബാങ്ക് അക്കൗണ്ടിലേക്കും പൈസ അയക്കേണ്ടത് മുതൽ മൊബൈൽ റീചാർജ് എന്ന് വേണ്ട വിമാന ടിക്കറ്റ് വരെ വളരെ എളുപ്പത്തിൽ ബുക്ക്‌ ചെയ്യാവുന്ന രീതിയിൽ ആണ് ഇ app നിർമിച്ചിരിക്കുന്നത്. App ഇൻസ്റ്റാൾ ചെയ്യുവാൻ താഴെ കാണുന്ന ഇൻസ്റ്റാൾ ബട്ടൺ ക്ലിക് ചെയ്യുക. 

എങ്ങനെ ഉപയോഗിക്കണം എന്ന് മനസിലാക്കാൻ വീഡിയോ താഴെ യുള്ള വീഡിയോ ബട്ടൺ ക്ലിക് ചെയ്യാവുന്നതാണ്. 


أحدث أقدم