Amazon Gas Booking Bharat Gas


 
                  ഓണ്‍ലൈന്‍ ഇ കൊമെഴെസ് വെബ്സൈറ്റ്കള്‍ ഭാരതത്തില്‍ നിരവധി ഉണ്ടെങ്കിലും ഏറ്റവും വലുതും ജനപ്രീതി നേടിയതുമായ ഓണ്‍ലൈന്‍ വെബ്സൈറ്റ് ആണ് Amazon .ഇന്ത്യയില്‍ആദ്യം വന്നത് flipkartആണെങ്കിലും നിരവധിഓഫര്‍ നല്‍കി amazon ജനങ്ങളുടെ ഇടയില്‍ ഒന്നാം സ്ഥാനം നേടിയെടുത്തു .
amazon ഓണ്‍ലൈന്‍ ആയിട്ടു സാധനങ്ങള്‍ വില്‍ക്കുന്ന ഒരു വെബ്സൈറ്റ് ആയിട്ടാണ് ഇന്ത്യയില്‍വന്നതെങ്കിലും ഇപ്പോള്‍ UPI അധിഷ്ടിതമായ എല്ലാ സേവനങ്ങളും നല്‍കുന്നതില്‍ ഒന്നാമതായി നിലകൊള്ളുകയാണ് എന്നുമാത്രമല്ല UPI സേവനങ്ങല്‍ക്കെല്ലാം തന്നെ നിരവധി ഓഫര്‍ നല്‍കുന്നതിലും ഒന്നാമതായി മറിരിക്കുകയാണ്
UPI ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങള്‍ ഫോണ്‍ റിച്ചാര്‍ജ് , DTHറിച്ചാര്‍ജ് ,തുടങ്ങി ഒട്ടനവധി സേവനങ്ങള്‍  നല്‍കുന്നുണ്ട് അതില്‍ ഏറ്റവും ജനപ്രീതി നേടിയ സേവനം ഭരത് ഗ്യാസ് ഓണ്‍ലൈന്‍ ബുക്ക്‌ ചെയ്യുന്നതാണ്‌ .അതിനോടൊപ്പം നല്കുന്ന 50 രൂപയുടെ കാഷ്ബാക്ക് ആണ് ഇ സേവനത്തെ കുടുതല്‍ ജനപ്രീതി നേടിക്കൊടുക്കാന്‍ കാരണമായത് 
                                          
എങനെ വളരെ എളുപ്പത്തില്‍ amazonവഴി ഗ്യാസ് ബുക്ക്‌ ചെയ്യാം അതിലൂടെ എങ്ങനെ 50 രൂപ നേടാം എന്ന് നമുക്ക് നോക്കാം 
ഒന്നാമതായി നമ്മുടെ ഫോണില്‍ amazon app ഇന്‍സ്റ്റാള്‍ചെയ്യുക എന്നതാണ്.
അതിനുശേഷം രെജിസ്റെര്‍ചെയ്യുക നമ്മള്‍ സാധാരണ facebookരെജിസ്റെര്‍ ചെയ്യുന്നതുപോലെയുള്ള ഒരു രീതി തന്നയാണ് 
തുടര്‍ന്ന് നമ്മുടെ amazon app നമ്മുക്ക് അക്കൌണ്ട് ഉള്ള ബാങ്കുമായി ബന്ധിപ്പിക്കുക എന്നതാണ് 
അതിനുശേഷം നമ്മുടെ മൊബൈല്‍ അതിഷിടിത UPI പിന്‍ സജ്ജമാക്കുക .ഇത്രയുംചെയ്തുകഴിഞ്ഞാല്‍ ഗ്യാസ് ബുക്ക്‌ ചെയ്യാനുള്ള നമ്മുടെ അപ്ലിക്കേഷന്‍ തയ്യാറായി .
ഇനി എങ്ങനെ ബുക്ക്‌ ചെയ്യാം എന്ന് താഴെ കാണുന്ന വീഡിയോ കാണുക 



أحدث أقدم